രോഗം സ്ഥിരീകരിച്ചത് 8 മാസം പ്രായമുള്ള കുഞ്ഞിന്; ഇന്ത്യയിൽ എച്ച്എംപിവി ആദ്യ കേസ്
ബംഗളൂരു: ചൈനയിൽ വ്യാപിക്കുന്ന ശ്വാസകോശ രോഗം ഇന്ത്യയിലും സ്ഥിരീകരിച്ചു. ബംഗളൂരുവിൽ 8 മാസം പ്രായമുള്ള കുട്ടിയ്ക്കാണ് എച്ച്എംപിവി സ്ഥിരീകരിച്ചത്. രാജ്യത്ത് സ്ഥിരീകരിക്കുന്ന ആദ്യ കേസ് ആണ് ഇത്. ...