മുസ്ലീമിന് ആദ്യഭരണഘടന ഖുറാൻ, അതനുസരിച്ചുള്ള ജീവിതം; സുപ്രധാനമായ സുപ്രീംകോടതി വിധിയ്ക്ക് പിന്നാലെ എൻസി വനിതാ നേതാവ്
ന്യൂഡൽഹി: വിവാഹമോചിതയായ മുസ്ലീം സ്ത്രീക്ക് ക്രിമിനൽ നടപടിച്ചട്ടത്തിലെ സെക്ഷൻ 125 പ്രകാരം ഭർത്താവിൽ നിന്ന് ജീവനാംശം തേടാമെന്ന സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെ വിവാദപരാമർശവുമായിജമ്മു & കശ്മീർ ...