Tuesday, August 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മക്കളെ പിടിച്ചിറക്കാം; ട്രൈബ്യൂണലുകൾക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി; വയോജന സംരക്ഷണത്തിൽ നിർണായക വിധി!

by Brave India Desk
Aug 18, 2026, 08:54 am IST
in Kerala
Share on Facebook
Tweet
WhatsAppTelegram

മുതിർന്ന പൗരന്മാരുടെയും മാതാപിതാക്കളുടെയും സംരക്ഷണവും അന്തസ്സും ഉറപ്പാക്കാൻ ആവശ്യമെങ്കിൽ മക്കളെ വീടുകളിൽ നിന്നും സ്വത്തുക്കളിൽ നിന്നും ഒഴിപ്പിക്കാൻ വയോജന ട്രൈബ്യൂണലുകൾക്ക് പൂർണ്ണ അധികാരമുണ്ടെന്ന് സുപ്രീം കോടതി. പ്രായമേറുന്നത് അവഗണനയ്ക്കും അരക്ഷിതാവസ്ഥയ്ക്കും അപമാനത്തിനും കാരണമാകരുത് എന്നതുകൊണ്ടാണ് 2007-ലെ ‘മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലനവും ക്ഷേമവും’ നിയമം നിർമ്മിക്കപ്പെട്ടതെന്ന്  ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.മുതിർന്ന പൗരന്മാർക്ക് അന്തസ്സോടെ ജീവിക്കാനുള്ള ഭരണഘടനാപരമായ മൗലികാവകാശം മുൻനിർത്തി വേണം നിയമങ്ങളെ വ്യാഖ്യാനിക്കേണ്ടതെന്നും, ഒരു പരിഷ്കൃത സമൂഹത്തിന്റെ യഥാർത്ഥ അളവുകോൽ വയോജനങ്ങൾക്ക് നൽകുന്ന സുരക്ഷയാണെന്നും കോടതി വ്യക്തമാക്കി.

Stories you may like

പാലക്കാട്ട് പുലർച്ചെ വൻ ലഹരിവേട്ട; ഒരു കോടിയുടെ ഹൈബ്രിഡ് കഞ്ചാവും എം.ഡി.എം.എയുമായി യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

ശിക്ഷ കഴിഞ്ഞിട്ടും തിരിഞ്ഞുനോക്കാൻ ആളില്ല; 30 വർഷം കഴിഞ്ഞ് ജയിലിൽ തുടരുന്നവർക്ക് ‘ഹാഫ് വേ ഹോം’; നിർണ്ണായക പ്രഖ്യാപനവുമായി ജയിൽ ഡിജിപി!

ഉത്തർപ്രദേശിലെ ലക്‌നൗ വികാസ് നഗർ സ്വദേശിയായ രവികാന്ത് ഗുപ്ത തന്റെ സ്വന്തം മകനെതിരെ നടത്തിയ ദീർഘകാല നിയമപോരാട്ടത്തിനൊടുവിലാണ് രാജ്യത്തെ മുഴുവൻ വയോജനങ്ങൾക്കും ആശ്വാസമാകുന്ന ഈ വിധി വന്നിരിക്കുന്നത്. രവികാന്തിന്റെ 81 വയസ്സുള്ള അമ്മയെ സ്വന്തം വീടായ വികാസ് നഗറിലെ വസതിയിൽ താമസിപ്പിക്കാൻ സമ്മതിക്കാതെ മകനും മരുമകളും ചേർന്ന് വൃദ്ധസദനത്തിലാക്കുകയായിരുന്നു. തുടർന്ന് സബ് ഡിവിഷണൽ മജിസ്ട്രേറ്റിനെ (SDM) സമീപിച്ച രവികാന്ത് മകനെയും ഭാര്യയെയും വീട്ടിൽ നിന്ന് ഒഴിപ്പിക്കാൻ ഉത്തരവ് നേടി. എന്നാൽ അലഹാബാദ് ഹൈക്കോടതി ഈ ഉത്തരവ് റദ്ദാക്കുകയായിരുന്നു. തുടർന്ന് സുപ്രീം കോടതിയെ സമീപിച്ച രവികാന്തിന് അനുകൂലമായി വിധി വരികയും ഹൈക്കോടതി ഉത്തരവ് തള്ളി ട്രൈബ്യൂണലിന്റെ ഒഴിപ്പിക്കൽ അധികാരം സുപ്രീം കോടതി ശരിവെക്കുകയുമായിരുന്നു.

കേരളത്തിൽ വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പാക്കാൻ ഓരോ റവന്യൂ ഡിവിഷൻ തലത്തിലും ‘മെയിന്റനൻസ് ട്രൈബ്യൂണലും’ ജില്ലാതലത്തിൽ ‘അപ്പലറ്റ് ട്രൈബ്യൂണലും’ പ്രവർത്തിക്കുന്നുണ്ട്. ജില്ലാ കളക്ടറാണ് അപ്പലറ്റ് ട്രൈബ്യൂണലിന്റെ പ്രിസൈഡിങ് ഓഫീസർ. അടിയന്തര സാഹചര്യങ്ങളിൽ സഹായവും സംരക്ഷണവും ആവശ്യമായ വയോജനങ്ങൾക്ക് പോലീസിനെയോ ജില്ലാ ഭരണകൂടത്തെയോ സോഷ്യൽ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിനെയോ നേരിട്ട് സമീപിക്കാവുന്നതാണ്. കൂടാതെ കേന്ദ്ര സർക്കാരിന്റെ സൌജന്യ വയോജന സഹായ നമ്പറായ ‘എൽഡർ ലൈൻ’ (Elderline) **14567** എന്ന നമ്പറിലും ബന്ധപ്പെടാം.

Tags: old age
Share
Tweet
SendShare

Latest stories from this section

ഭീകരവാദം കുറഞ്ഞു, പക്ഷെ ഭീഷണി ഒഴിഞ്ഞിട്ടില്ല! കശ്മീരിൽ പാകിസ്താൻ്റെ അടുത്ത നീക്കം തുറന്നുകാട്ടി മുൻ ഡിജിപി; പുതിയ മുന്നറിയിപ്പ്!

ഭീകരവാദം കുറഞ്ഞു, പക്ഷെ ഭീഷണി ഒഴിഞ്ഞിട്ടില്ല! കശ്മീരിൽ പാകിസ്താൻ്റെ അടുത്ത നീക്കം തുറന്നുകാട്ടി മുൻ ഡിജിപി; പുതിയ മുന്നറിയിപ്പ്!

അവിട്ടക്കട്ടയും അമ്മായിയോണവും; ഓണനാളുകളിലെ സവിശേഷ ആചാരാനുഷ്ഠാനങ്ങള്‍

‘ഓണം കളറാക്കിക്കോളീൻ മക്കളെ!’; സ്കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം; കുട്ടികൾക്ക് സന്തോഷവാർത്തയുമായി മന്ത്രി!

പിഎം ശ്രീ അറബിക്കടലിലല്ല, അഴുക്കുചാലിൽ എറിയണം; തുറന്നടിച്ച് മന്ത്രി കെ.എം. ഷാജി; മുന്നണി ഭരണത്തിലെ പരിമിതികൾ ചൂണ്ടിക്കാട്ടി വിശദീകരണം

പിഎം ശ്രീ അറബിക്കടലിലല്ല, അഴുക്കുചാലിൽ എറിയണം; തുറന്നടിച്ച് മന്ത്രി കെ.എം. ഷാജി; മുന്നണി ഭരണത്തിലെ പരിമിതികൾ ചൂണ്ടിക്കാട്ടി വിശദീകരണം

മന്ത്രിക്ക് സ്വന്തം സ്റ്റാഫിനെ വെക്കാൻ സ്വാതന്ത്ര്യമില്ലേ? നിയമനങ്ങൾ വൈകുന്നതിൽ പുകഞ്ഞ് മുന്നണി; ശരത് ചന്ദ്രന്റെ നിയമനത്തിൽ കോൺഗ്രസിൽ വൻ ചേരിപ്പോര്

മന്ത്രിക്ക് സ്വന്തം സ്റ്റാഫിനെ വെക്കാൻ സ്വാതന്ത്ര്യമില്ലേ? നിയമനങ്ങൾ വൈകുന്നതിൽ പുകഞ്ഞ് മുന്നണി; ശരത് ചന്ദ്രന്റെ നിയമനത്തിൽ കോൺഗ്രസിൽ വൻ ചേരിപ്പോര്

Latest News

മദ്രസയുടെ പേരിൽ പിരിവ്, ക്രിപ്റ്റോകറൻസി വഴി പാകിസ്താനിലേക്ക് ലക്ഷങ്ങൾ അയച്ചു; ജെയ്ഷെ മുഹമ്മദ് ഭീകരബന്ധമുള്ള 24-കാരൻ ഉത്തർപ്രദേശിൽ പിടിയിൽ!

മദ്രസയുടെ പേരിൽ പിരിവ്, ക്രിപ്റ്റോകറൻസി വഴി പാകിസ്താനിലേക്ക് ലക്ഷങ്ങൾ അയച്ചു; ജെയ്ഷെ മുഹമ്മദ് ഭീകരബന്ധമുള്ള 24-കാരൻ ഉത്തർപ്രദേശിൽ പിടിയിൽ!

ഓപ്പറേഷൻ ബിഹാലി; ജമ്മുകശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ഭീകരനെ വധിച്ച് സൈന്യം

‘ആളില്ലാത്ത വീട്ടിൽ വാതിലിൽ തട്ടി, ചോദിച്ചത് ഭക്ഷണം!’; കശ്മീരിൽ സംശയാസ്പദമായ സാഹചര്യത്തിൽ 2 പേർ; 3 ജില്ലകളിൽ വൻ തിരച്ചിൽ!

‘താലിബാനുമായി അടുക്കാൻ ഇന്ത്യ!’; അഫ്ഗാൻ ഭരണകൂടത്തിന്റെ വിക്ടറി ഡേ ആഘോഷത്തിൽ പങ്കെ‌ടുത്ത് ഇന്ത്യൻ ഉദ്യോഗസ്ഥർ!

‘താലിബാനുമായി അടുക്കാൻ ഇന്ത്യ!’; അഫ്ഗാൻ ഭരണകൂടത്തിന്റെ വിക്ടറി ഡേ ആഘോഷത്തിൽ പങ്കെ‌ടുത്ത് ഇന്ത്യൻ ഉദ്യോഗസ്ഥർ!

‘ദേശീയപതാക ഉയർത്തി ഭീകരന്റെ മാതാപിതാക്കൾ!’; ഷോപ്പിയാനിൽ നിന്ന് ഹൃദയം തൊടുന്ന സ്വാതന്ത്ര്യദിന ചിത്രം; സോഷ്യൽ മീഡിയയിൽ വൈറൽ!

‘ദേശീയപതാക ഉയർത്തി ഭീകരന്റെ മാതാപിതാക്കൾ!’; ഷോപ്പിയാനിൽ നിന്ന് ഹൃദയം തൊടുന്ന സ്വാതന്ത്ര്യദിന ചിത്രം; സോഷ്യൽ മീഡിയയിൽ വൈറൽ!

3000 രൂപയ്ക്ക് അക്കൗണ്ട് വാടകയ്ക്ക് നൽകി’; തട്ടിയെടുത്തത് 25 കോടി രൂപ; പട്നയിൽ ഡിജിറ്റൽ തട്ടിപ്പ് സംഘത്തിലെ 3 പേർ അറസ്റ്റിൽ!

3000 രൂപയ്ക്ക് അക്കൗണ്ട് വാടകയ്ക്ക് നൽകി’; തട്ടിയെടുത്തത് 25 കോടി രൂപ; പട്നയിൽ ഡിജിറ്റൽ തട്ടിപ്പ് സംഘത്തിലെ 3 പേർ അറസ്റ്റിൽ!

മക്കളെ പിടിച്ചിറക്കാം; ട്രൈബ്യൂണലുകൾക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി; വയോജന സംരക്ഷണത്തിൽ നിർണായക വിധി!

മക്കളെ പിടിച്ചിറക്കാം; ട്രൈബ്യൂണലുകൾക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി; വയോജന സംരക്ഷണത്തിൽ നിർണായക വിധി!

നരേന്ദ്ര മോദിക്കും ആർഎസ്എസിനും പിന്തുണ’; സർക്കാരിനെതിരായ വ്യാജ പ്രചാരണങ്ങളിൽ പ്രതിഷേധിച്ച്  രാജിവച്ച് പോലീസ് ഉദ്യോഗസ്ഥൻ

നരേന്ദ്ര മോദിക്കും ആർഎസ്എസിനും പിന്തുണ’; സർക്കാരിനെതിരായ വ്യാജ പ്രചാരണങ്ങളിൽ പ്രതിഷേധിച്ച്  രാജിവച്ച് പോലീസ് ഉദ്യോഗസ്ഥൻ

ഒരു ലക്ഷം സൈനികർ, ഗറില്ല പോരാട്ടത്തിൽ ക്രൂര പരിശീലനം; പാകിസ്ഥാന്റെ ഉറക്കം കെടുത്തി ബലൂചിസ്ഥാൻ ആർമി

ഒരു ലക്ഷം സൈനികർ, ഗറില്ല പോരാട്ടത്തിൽ ക്രൂര പരിശീലനം; പാകിസ്ഥാന്റെ ഉറക്കം കെടുത്തി ബലൂചിസ്ഥാൻ ആർമി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies