മധ്യവേനലവധി കഴിഞ്ഞു; ഇനി കുരുന്നുകള്‍ അക്ഷര മുറ്റത്തേക്ക്; പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
എറണാകുളം: മധ്യവേനല്‍ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്നു തുറക്കും. രണ്ടു ലക്ഷത്തി നാല്‍പ്പതിനായിരം കുട്ടികളാണ് ഇന്ന് മുതൽ അറിവിന്റെ മുറ്റത്തേക്ക് പിച്ച വക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലുള്ള ...