രാജ്യത്തെ ആദ്യ ‘ഗ്യാസ്-ഡീസൽ ട്രെയിൻ’പരീക്ഷണം വിജയകരം; ഇന്ധനച്ചെലവിൽ ലക്ഷങ്ങളുടെ ലാഭം, റെയിൽവേയിൽ വിപ്ലവകരമായ പരിവർത്തനം
ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയൊരു അദ്ധ്യായം കുറിച്ചുകൊണ്ട് രാജ്യത്തെ ആദ്യ എൽഎൻജി (LNG) അധിഷ്ഠിത ട്രെയിൻ പരീക്ഷണം വിജയകരം. വെസ്റ്റേൺ റെയിൽവേയുടെ അഹമ്മദാബാദ് ഡിവിഷനാണ് ദ്രവീകൃത പ്രകൃതിവാതകവും ...








