ഇതാ നമ്മുടെ ചന്ദ്രിക; ചാന്ദ്രയാൻ 3 പകർത്തിയ ദൃശ്യങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ
ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാന ദൗത്യമായ ചാന്ദ്രയാൻ 3 യിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ. പേടകം പകർത്തിയ ചന്ദ്രന്റെ ദൃശ്യങ്ങളാണ് ഇസ്രോ പുറത്തുവിട്ടത്. ചാന്ദ്രയാന്റെ ലൂണാർ ഓർബിറ്റ് ...