ദർശന പുണ്യമേകാൻ രാംലല്ല; അയോദ്ധ്യ ശ്രീകോവിലിനുള്ളിലെ വിഗ്രഹത്തിന്റെ ആദ്യ ചിത്രം പുറത്ത്
ലക്‌നൗ: അയോദ്ധ്യ ശ്രീരാമക്ഷേത്രം പട്ടാഭിഷേകത്തിന് തയ്യാറെടുക്കുകയാണ്. ജനുവരി 22 ന് നടക്കുന്ന പ്രാണപ്രതിഷ്ഠയോടെ ഭക്തലക്ഷങ്ങളുടെ നൂറ്റാണ്ടുകളായുള്ള സ്വപ്‌നം യാഥാർത്ഥ്യമാകും. പ്രതിഷ്ഠാ ചടങ്ങുകൾക്ക് മുന്നോടിയായി ക്ഷേത്രത്തിലെ ഗർഭഗൃഹത്തിൽ വിഗ്രഹം ...