എസ്.എസ്.എല്‍.സിയുടെ കണക്ക് ചോദ്യം തെറ്റിയതിനു പിന്നാലെ ഒന്നാം ക്ലാസുകാരുടെയും കണക്ക് ചോദ്യം തെറ്റി
തിരുവനന്തപുരം: എസ്.എസ്.എല്‍.സിയുടെ കണക്ക് ചോദ്യം തെറ്റിച്ചതിനു പിന്നാലെ ഇംഗ്ലീഷ് മീഡിയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെയും ചോദ്യം തെറ്റിച്ച് വിദ്യാഭാസ വകുപ്പ്. ആദ്യത്തെ ചോദ്യം തന്നെയാണ് കണക്ക് പരീക്ഷക്ക് ...