തീർത്ഥാടകർക്ക് സൗജന്യ വിമാനയാത്ര ഏർപ്പെടുത്തുന്ന ആദ്യ സംസ്ഥാനമായി മദ്ധ്യപ്രദേശ്; ചെരിപ്പിടുന്നവർക്കും വിമാനത്തിൽ യാത്ര ചെയ്യാനുള്ള അവസരം ലഭിക്കണമെന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ സഫലമായിരിക്കുന്നു; മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ
ഭോപ്പാൽ: തീർത്ഥാടകർക്ക് സൗജന്യ വിമാനയാത്ര ഏർപ്പെടുത്തുന്ന ആദ്യ സംസ്ഥാനമായി മദ്ധ്യപ്രദേശ്. ഭോപ്പാലിൽ നിന്ന് ഉത്തർപ്രദേശിലെ പ്രയാഗ്രാജിലേക്കാണ് ആദ്യ യാത്ര. 32 മുതിർന്ന പൗരന്മാരാണ് ഇന്ന് വിമാനയാത്രയിൽ പങ്കെടുത്തത്. ...