കേരളത്തിലെ ആദ്യ ട്രാന്‍സ് വുമൺ എംബിബിഎസ് ഡോക്ടർ; ആണുടലിൽ ജീവിച്ച 20 വർഷങ്ങൾ; വിപിനിൽ നിന്നും വിഭയിലേക്കെത്താൻ കരുത്തായത് കുടുംബം
പാലക്കാട്: നീണ്ട നാളത്തെ കഠിനാധ്വാനവും കഷ്ടപ്പാടുകളും മറികടന്ന് എംബിബിഎസ് എന്ന സ്വപ്ന സാക്ഷാത്കാരത്തിലേക്ക് എത്തിയിരിക്കുകയാണ് ട്രാന്‍സ് വുമൺ പാലക്കാട് അകത്തേത്തറ സ്വദേശി ഡോ വിഭ ഉഷ രാധാകൃഷ്ണന്‍. ...