കൈൽ മയേഴ്‌സിന്റെ വെടിക്കെട്ട്; മാർക്ക് വുഡ്ഡിന്റെ വിക്കറ്റ് വേട്ട; ഡൽഹിയെ 50 റൺസിന് പരാജയപ്പെടുത്തി ലക്‌നൗ സൂപ്പർ ജയന്റ്‌സ്
ലക്‌നൗ: ഐപിഎല്ലിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരെ 50 റൺസ് വിജയവുമായി ലക്‌നൗ സൂപ്പർ ജയന്റ്‌സ്. ആദ്യം ബാറ്റ് ചെയ്ത സൂപ്പർ ജയന്റ്‌സ് ആറ് വിക്കറ്റ് നഷ്ടത്തിൽ 193 റൺസ് ...