അപമാനങ്ങളിൽ നിന്ന് അംഗീകാരത്തിലേക്ക്; ഇന്ത്യയുടെ ഐവിഎഫ് വിപ്ലവത്തിന് തിരികൊളുത്തിയ ഡോ. ഇന്ദിര ഹിന്ദുജ!
ഭാരതത്തിലെ ലക്ഷക്കണക്കിന് ദമ്പതികൾക്ക് മാതൃത്വത്തിന്റെയും പിതൃത്വത്തിന്റെയും മധുരം നൽകിയ വന്ധ്യതാ ചികിത്സാ രംഗത്തെ വിപ്ലവത്തിന് ഒരു മുഖമുണ്ട് - പത്മശ്രീ ഡോ. ഇന്ദിര ഹിന്ദുജ. നിശ്ശബ്ദമായ ഒരു ...








