പൂച്ച സാര്‍ കാണണ്ട, തുണിയില്ലാതെ ഓടേണ്ടി വരും; പുതിയ ഫാഷന്‍, സോഷ്യല്‍മീഡിയയില്‍ വൈറല്‍
വിചിത്രമായ പല ഫാഷന്‍ ട്രെന്‍ഡുകളും നമ്മളെ അമ്പരപ്പിക്കാറുണ്ട്. ആരു ചിന്തിക്കാത്ത തരത്തിലുള്ള ഐഡിയകളാണ് ഫാഷനിലില്‍ പലപ്പോഴും കടന്നുവരുന്നത്. ഇത്തരത്തിലുള്ള പലതും സോഷ്യല്‍മീഡിയയില്‍ വളരെപ്പെട്ടെന്ന് തന്നെ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ ...