മത്തി വീണ്ടും പഴയ മത്തിയായി.. പ്രതാപം നഷ്ടപ്പെട്ട് മത്സ്യവില
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നീക്കിയതോടെ മത്സ്യവിലയിൽ ഇടിവ്. വരും ദിവസങ്ങളിൽ കൂടുതൽ ബോട്ടുകൾ മത്സ്യബന്ധനത്തിന് പോകുന്നതോടെ മത്സ്യവില ഇനിയും കുറയുമെന്നാണ് കണക്കുകൂട്ടൽ.ഒരു മാസം മുൻപ് മുന്നൂറ് ...