വെള്ളത്തിലൂടെ കൈകൾ കൊണ്ട് നടന്നുനീങ്ങുന്ന മീൻ; ഹാൻഡ് ഫിഷിനെ കണ്ടെത്തി
വെള്ളത്തിലൂടെ ചിറക്കുകൾ ഉപയോഗിച്ച് നീന്തുന്നതിന് പകരം കൈകൾ കൊണ്ട് നടന്നുനീങ്ങുന്ന മീൻ. ചില കാർട്ടൂൺ ചിത്രങ്ങളിൽ മാത്രമാകും നമ്മൾ ഇത്തരം രംഗങ്ങൾ കാണാറുള്ളത്. എന്നാൽ യഥാർത്ഥത്തിൽ കൈകളുള്ള ...