ഗുജറാത്ത് തീരത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ പാക് വെടിവെയ്പ്പ് ; ഒരാൾ മരിച്ചു; ആറുപേർ പാക്ക് തടവിലെന്ന് സൂചന
അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് നേരെയുണ്ടായ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു . ദ്വാരകയ്ക്ക് സമീപം ഓഖയില്‍ നിന്നും കടലില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്ന് ...