യമുനാ നദിയിൽ നിന്നും ഡോൾഫിനെ പിടികൂടി കറിവെച്ചു കഴിച്ചു; നാല് മത്സ്യത്തൊഴിലാളികൾക്കെതിരെ കേസ്
ലക്‌നൗ: യമുനാ നദിയിൽ നിന്ന് ഡോൾഫിനെ പിടിച്ച് കറിവെച്ച് കഴിച്ച നാല് മത്സ്യത്തൊഴിലാളികൾക്കെതിരെ കേസ്. ജൂലൈ 22ന് ഉത്തർപ്രദേശിലെ നസീർപൂരിലാണ് സംഭവം. ഡോൾഫിനെ പിടികൂടുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് ...