അമിത ഭാരം കുറച്ച് ഇപ്പോഴത്തെ ലുക്കിലേയ്ക്ക് എത്താൻ ഏറെ കഷ്ടപ്പെട്ടു; സാറ അലി ഖാന്റെ ഡയറ്റ് സീക്രട്ട് പുറത്തുവിട്ട് ഡോ. സിദ്ധാന്ത്
നിരവധി ആരാധകരുളള ബോളിവുഡ് താരമാണ് സാറ അലി ഖാന്‍. ഫിറ്റ്നസിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത താരത്തിന് ഒരുകാലത്ത് ഏറെ ബോഡിഷെയ്മിങ്ങ് നേരിടേണ്ടി വന്നിട്ടുണ്ട്. അമിത വണ്ണത്തിന്‍റെ പേരില്‍ ...