ഭൂമിയ്ക്ക് ചുറ്റും ഛിന്നഗ്രഹസൈന്യം; എന്തിനുള്ള പുറപ്പാടാണ്? ഇന്നെത്തുന്നത് മൂന്നെണ്ണം; ഒന്നുരസിയാൽ എല്ലാം തവിടുപൊടി,ചാമ്പൽ; നാസയുടെ മുന്നറിയിപ്പ്
ഇന്ന് മൂന്ന് ഛിന്നഗ്രഹങ്ങൾ ഭൂമിയ്ക്കരികെ എത്തുമെന്ന മുന്നറിയിപ്പമായി നാസ. വിമാനത്തിന്റെ വലിപ്പമുള്ളവയടക്കം മൂന്ന് ഛിന്നഗ്രഹങ്ങൾ എത്തുമെങ്കിലും ഇവ ഭൂമിയ്ക്ക് ദോഷമുണ്ടാക്കില്ലെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. 2024 എസ്ജി, 2024 ...