അത്യാവശ്യഘട്ടത്തില്‍ സ്ഥിരനിക്ഷേപം പിന്‍വലിക്കാമോ; ജനുവരി ഒന്നുമുതല്‍ ആര്‍ബിഐ കൊണ്ടുവന്ന മാറ്റങ്ങള്‍ അറിയാം
ബാങ്ക് ഇതര ധനകാര്യസ്ഥാപനങ്ങളില്‍ സ്ഥിര നിക്ഷേപം നടത്തിയിട്ടുള്ളവരാണോ? എങ്കില്‍ 2025 ജനുവരി ഒന്നു മുതല്‍ പണം പിന്‍വലിക്കുന്നതില്‍ ചില മാറ്റങ്ങളുമുണ്ട്. എന്‍ബിഎഫ്സികളിലെ നിക്ഷേപങ്ങള്‍ക്ക് മാത്രമല്ല ഹൗസിങ് ...