ദേശീയ പതാക ഉയർത്തുന്നതിനിടെ ഷോക്കടിച്ചു; യുവാവിന് ദാരുണാന്ത്യം
പട്‌ന : റിപ്പബ്ലിക് ദിനത്തിൽ പതാക ഉയർത്തുന്നതിനിടെ ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം. ബീഹാറിലെ സീതാമാർഗി ജില്ലയിൽ രാംനഗറിലാണ് സംഭവം. ഇയാളെ രക്ഷിക്കാൻ ശ്രമിച്ച നാല് പേർക്ക് പരിക്കേറ്റു. ...