കൊച്ചിയിലെ വീട്ടുജോലിക്കാരിയുടെ ദുരൂഹമരണം; ഫ്ലാറ്റ് ഉടമ ഇംതിയാസ് അഹമ്മദിനെതിരെ നടപടി
കൊച്ചി: ഫ്ലാറ്റിൽ നിന്ന് വീട്ടുജോലിക്കാരി വീണു മരിച്ച സംഭവത്തിൽ ഫ്ലാറ്റ് ഉടമക്കെതിരെ നടപടിക്കൊരുങ്ങി പൊലീസ്. എഫ്ഐആറില്‍ ഫ്ലാറ്റ് ഉടമ ഇംതിയാസ് അഹമ്മദിന്‍റെ പേര് ചേര്‍ത്ത് തുടര്‍നടപടി സ്വീകരിക്കാനാണ് ...