ഒരു മാസത്തിനിടെ നാല് ദുരൂഹ മരണങ്ങൾ; മാംസം തിന്നുന്ന പിശാചിനെ ഭയന്ന് സ്വയം ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ഒരു ഗ്രാമം
ഹൈദരാബാദ്: ഒരു മാസത്തിനിടെ നാല് ദുരൂഹ മരണങ്ങൾ നടന്ന ഗ്രാമത്തിൽ മാംസം തിന്നുന്ന പിശാചിനെ ഭയന്ന് സ്വയം ലോക്ക്ഡൗൺ പ്രഖ്യാപിച്ച് വിറങ്ങലിച്ച് ഒരു കൂട്ടം ജനങ്ങൾ. ഗ്രാമവാസികളുടെ ...