പേടിയാണോ, ഭരണസംവിധാനം പൂര്‍ണപരാജയം ; ഫ്‌ലക്‌സ് പ്രശ്‌നത്തില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് ഉടനീളമുള്ള അനധികൃത ഫ്‌ലക്‌സുകളും ബോര്‍ഡുകളും നീക്കം ചെയ്യാത്തതില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കൊച്ചിയില്‍ ഇത്തരം നൂറുകണക്കിന് ബോര്‍ഡുകള്‍ നിറഞ്ഞിരിക്കുമ്പോഴാണ് 50 എണ്ണം നീക്കിയെന്ന് ...