Wednesday, September 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

പേടിയാണോ, ഭരണസംവിധാനം പൂര്‍ണപരാജയം ; ഫ്‌ലക്‌സ് പ്രശ്‌നത്തില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

by Brave India Desk
Oct 10, 2024, 03:10 pm IST
in Kerala, News
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി: സംസ്ഥാനത്ത് ഉടനീളമുള്ള അനധികൃത ഫ്‌ലക്‌സുകളും ബോര്‍ഡുകളും നീക്കം ചെയ്യാത്തതില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കൊച്ചിയില്‍ ഇത്തരം നൂറുകണക്കിന് ബോര്‍ഡുകള്‍ നിറഞ്ഞിരിക്കുമ്പോഴാണ് 50 എണ്ണം നീക്കിയെന്ന് കോര്‍പറേഷന്‍ പറയുന്നത്. തിരുവനന്തപുരത്ത് നിന്ന് ബോര്‍ഡുകള്‍ നീക്കം ചെയ്‌തെന്നാണ് കോര്‍പറേഷന്‍ പറയുന്നത്, എന്നാല്‍ താന്‍ പരിശോധനയ്ക്ക് ആളെ വയ്ക്കട്ടെ എന്നും കോടതി ചോദിച്ചു. തലസ്ഥാന നഗരിയില്‍ തന്നെ ഇത്തരം കാര്യങ്ങള്‍ നടക്കുന്നത് ഭരണസംവിധാനത്തിന്റെ സമ്പൂര്‍ണ്ണ പരാജയത്തെയാണ് കാണിക്കുന്നതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കുറ്റപ്പെടുത്തി.

Stories you may like

കശ്മീരിൽ വിദേശ ഇടപെടൽ വേണ്ട; യുഎന്നിൽ തുർക്കി പ്രസിഡന്റ് എർദോഗന്റെ പരാമർശം തള്ളി ഇന്ത്യ

ആഗോള സാമ്പത്തിക ഭീഷണി: വൻശക്തികൾ സ്വന്തം കാര്യം മാത്രം നോക്കരുതെന്ന് ജയശങ്കർ; ലോകം കടുത്ത ഭക്ഷ്യപ്രതിസന്ധിയിലേക്ക്

എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യാത്തതില്‍ നടപടി കൈക്കൊള്ളാത്തതെന്ന് കൊച്ചിയിലേയും തിരുവനന്തപുരത്തേയും കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കോടതി ആരാഞ്ഞു. നിയമരാഹിത്യമാണു കേരളത്തെ നയിക്കുന്നത്. എന്നിട്ടും നവകേരളമാണെന്ന് പറയുന്നു. കോടതി ചൂണ്ടിക്കാട്ടിയ നിയമലംഘനങ്ങള്‍ക്കെതിരെ മാത്രമാണ് നടപടിയെടുക്കുന്നതെന്നു വ്യക്തമാണെന്നും ഇത് സ്വീകാര്യമല്ലെന്നും ഹൈക്കോടതി പറഞ്ഞു. അധികാരത്തിലിരിക്കുന്നവരോ രാഷ്ട്രീയ പാര്‍ട്ടികളോ ആണ് ഭൂരിഭാഗം ബോര്‍ഡുകളും കൊടികളും സ്ഥാപിച്ചിരിക്കുന്നത്. ഇത്തരം കാര്യങ്ങളില്‍ നിന്ന് തിരുവനന്തപുരം നഗരത്തെ മോചിപ്പിച്ച് പരമാവധി തുക ലഭ്യമാക്കാനാണു കോടതി ലക്ഷ്യമിടുന്നത്.

എന്നാല്‍ ഇനി ഇക്കാര്യത്തില്‍ അനാസ്ഥ കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയലക്ഷ്യമുള്‍പ്പെടെയുള്ള നടപടിയെടുക്കും. ഇവരില്‍നിന്നു നഷ്ടം ഈടാക്കുമെന്നും കോടതി പറഞ്ഞു.
കഴിഞ്ഞ ഒന്നരവര്‍ഷമായി കൊച്ചിയിലെ 9000 അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്‌തെന്നു കോര്‍പറേഷന്‍ അറിയിച്ചു. എന്നാല്‍ എത്രരൂപ പിഴ ഈടാക്കിയെന്നു കോടതിയെ അറിയിക്കാനായില്ല. നൂറുക്കണക്കിനു ബോര്‍ഡുകളുണ്ടായിരുന്നു. എന്നിട്ടാണ് 50 എണ്ണം മാറ്റിയെന്നു പറയുന്നതെന്നും കോടതി കുറ്റപ്പെടുത്തി. ലക്ഷക്കണക്കിനു രൂപ വേണ്ടാത്തതു കൊണ്ടാണോ അതോ ആരെയെങ്കിലും പേടിക്കുന്നതു കൊണ്ടാണോ ഇങ്ങനെ ചെയ്യുന്നത് ഒരു രാഷ്ട്രീയ പാര്‍ട്ടി നേതാവ് സ്‌കൂട്ടറുകള്‍ സമ്മാനിക്കുന്നതിനെക്കുറിച്ച് നഗരം മുഴുവന്‍ ബോര്‍ഡുകള്‍ നിറഞ്ഞിരിക്കുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

Tags: flex boardHIGHCOURT
Share1
Tweet
Send
Share

Latest stories from this section

‘ഇൻഡി’ മുന്നണിയിലെ വീഴ്ചകൾ തുറന്നുപറഞ്ഞ് ദിഗ്‌വിജയ് സിങ്; തള്ളി ഖാർഗെയും കോൺഗ്രസ് നേതൃത്വവും

‘ഇൻഡി’ മുന്നണിയിലെ വീഴ്ചകൾ തുറന്നുപറഞ്ഞ് ദിഗ്‌വിജയ് സിങ്; തള്ളി ഖാർഗെയും കോൺഗ്രസ് നേതൃത്വവും

എഐയിൽ അമിത നിയന്ത്രണം വേണ്ട: ടെക് മേധാവികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ്

എഐയിൽ അമിത നിയന്ത്രണം വേണ്ട: ടെക് മേധാവികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ്

‘ഞങ്ങൾ പിരിഞ്ഞു’ ; ഇൻഡി സഖ്യവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു ; ഔദ്യോഗിക പ്രഖ്യാപനവുമായി ഡിഎംകെ; നാളത്തെ യോഗം ബഹിഷ്കരിക്കും

‘ഞങ്ങൾ പിരിഞ്ഞു’ ; ഇൻഡി സഖ്യവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു ; ഔദ്യോഗിക പ്രഖ്യാപനവുമായി ഡിഎംകെ; നാളത്തെ യോഗം ബഹിഷ്കരിക്കും

പാകിസ്ഥാൻ സൈന്യത്തെ നടുക്കി ബലൂച് വനിതാ പോരാളികൾ: ആക്രമണത്തിൽ ഒൻപത് സൈനികർ കൊല്ലപ്പെട്ടു

പാകിസ്ഥാൻ സൈന്യത്തെ നടുക്കി ബലൂച് വനിതാ പോരാളികൾ: ആക്രമണത്തിൽ ഒൻപത് സൈനികർ കൊല്ലപ്പെട്ടു

Latest News

കശ്മീരിൽ വിദേശ ഇടപെടൽ വേണ്ട; യുഎന്നിൽ തുർക്കി പ്രസിഡന്റ് എർദോഗന്റെ പരാമർശം തള്ളി ഇന്ത്യ

കശ്മീരിൽ വിദേശ ഇടപെടൽ വേണ്ട; യുഎന്നിൽ തുർക്കി പ്രസിഡന്റ് എർദോഗന്റെ പരാമർശം തള്ളി ഇന്ത്യ

ആഗോള സാമ്പത്തിക ഭീഷണി: വൻശക്തികൾ സ്വന്തം കാര്യം മാത്രം നോക്കരുതെന്ന് ജയശങ്കർ; ലോകം കടുത്ത ഭക്ഷ്യപ്രതിസന്ധിയിലേക്ക്

ആഗോള സാമ്പത്തിക ഭീഷണി: വൻശക്തികൾ സ്വന്തം കാര്യം മാത്രം നോക്കരുതെന്ന് ജയശങ്കർ; ലോകം കടുത്ത ഭക്ഷ്യപ്രതിസന്ധിയിലേക്ക്

‘ഇൻഡി’ മുന്നണിയിലെ വീഴ്ചകൾ തുറന്നുപറഞ്ഞ് ദിഗ്‌വിജയ് സിങ്; തള്ളി ഖാർഗെയും കോൺഗ്രസ് നേതൃത്വവും

‘ഇൻഡി’ മുന്നണിയിലെ വീഴ്ചകൾ തുറന്നുപറഞ്ഞ് ദിഗ്‌വിജയ് സിങ്; തള്ളി ഖാർഗെയും കോൺഗ്രസ് നേതൃത്വവും

എഐയിൽ അമിത നിയന്ത്രണം വേണ്ട: ടെക് മേധാവികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ്

എഐയിൽ അമിത നിയന്ത്രണം വേണ്ട: ടെക് മേധാവികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ്

‘ഞങ്ങൾ പിരിഞ്ഞു’ ; ഇൻഡി സഖ്യവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു ; ഔദ്യോഗിക പ്രഖ്യാപനവുമായി ഡിഎംകെ; നാളത്തെ യോഗം ബഹിഷ്കരിക്കും

‘ഞങ്ങൾ പിരിഞ്ഞു’ ; ഇൻഡി സഖ്യവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു ; ഔദ്യോഗിക പ്രഖ്യാപനവുമായി ഡിഎംകെ; നാളത്തെ യോഗം ബഹിഷ്കരിക്കും

പാകിസ്ഥാൻ സൈന്യത്തെ നടുക്കി ബലൂച് വനിതാ പോരാളികൾ: ആക്രമണത്തിൽ ഒൻപത് സൈനികർ കൊല്ലപ്പെട്ടു

പാകിസ്ഥാൻ സൈന്യത്തെ നടുക്കി ബലൂച് വനിതാ പോരാളികൾ: ആക്രമണത്തിൽ ഒൻപത് സൈനികർ കൊല്ലപ്പെട്ടു

നടുങ്ങി കശ്മീർ; സിഐഎസ്എഫ് ക്യാമ്പിൽ വെടിവെപ്പ്: നാല് ജവാന്മാർ കൊല്ലപ്പെട്ടു, സഹപ്രവർത്തകൻ അറസ്റ്റിൽ

നടുങ്ങി കശ്മീർ; സിഐഎസ്എഫ് ക്യാമ്പിൽ വെടിവെപ്പ്: നാല് ജവാന്മാർ കൊല്ലപ്പെട്ടു, സഹപ്രവർത്തകൻ അറസ്റ്റിൽ

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies