വിമാനത്തിന്റെ എൻജിന്റെ ഇടയിൽ കുടുങ്ങി; ജീവനക്കാരന് ദാരുണാന്ത്യം
വാഷിംഗ്ടൺ : വിമാനത്തിന്റെ എൻജിന് ഇടയിൽ കുടുങ്ങി ജീവനക്കാരന് ദാരുണാന്ത്യം. യുഎസിനെ ടെക്‌സസിലാണ് സംഭവം. യാത്രാ വിമാനത്തിന്റെ എൻജിന് ഇടയിൽ ഇയാൾ കുടുങ്ങിപ്പോകുകയായിരുന്നു. ടെക്സാസിലെ സാൻ അന്റോണിയോ ...