വിമാനദുരന്തം; 294 മരണമെന്ന് റിപ്പോർട്ടുകൾ,265 മൃതദേഹങ്ങൾ ആശുപത്രികളിലെത്തി,നാട്ടുകാരുടെ മരണസംഖ്യ ഉയരുന്നു
അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനം അപകടത്തിൽപ്പെട്ട് വൻ ദുരന്തം ഉണ്ടായിരിക്കുകയാണ്. വിമാനഅപകടവുമായി ബന്ധപ്പെട്ട് 265 മൃതദേഹങ്ങൾ ആശുപത്രിയിൽ ...