വിമാനം ടേക്ക് ഓഫ് ചെയ്യാന്‍ നാല് മണിക്കൂര്‍ വൈകി; എമര്‍ജന്‍സി വാതില്‍ തുറന്ന് വിമാനത്തിന്റെ ചിറകില്‍ കയറി യാത്രക്കാരന്‍
മെക്സിക്കോ : വിമാനത്തിന്റെ ടേക്ക് ഓഫ് വൈകിയതോടെ എമര്‍ജന്‍സി വാതില്‍ തുറന്ന് ചിറകില്‍ കയറി യാത്രക്കാരന്‍. മെക്‌സിക്കോയിലാണ് സംഭവം. ഗ്വാട്ടിമാല സിറ്റിയിലേക്കുള്ള എയ്റോമെക്സിക്കോ വിമാനത്തിലാണ് അപകടകരമായ സംഭവം ...