യോഗ ചെയ്യണമെന്നാവശ്യപ്പെട്ട് യാത്രക്കാരന് ബഹളമുണ്ടാക്കി; വിമാനം വഴിതിരിച്ചുവിട്ടു
ഹോണോലുലു: യോഗയും ധാന്യവും നടത്തണമെന്നാവശ്യപ്പെട്ടു യാത്രക്കാരന് വിമാനത്തില്‍ അക്രമസക്തനായി. യുഎസില്‍ നിന്നു ജപ്പാനിലേക്ക് പോകുകയായിരുന്ന വിമാനത്തിനുള്ളിലാണ് സംഭവം അരങ്ങേറിയത്. തുടര്‍ന്ന് യാത്രക്കാരന്റെ ബഹളംമൂലം വിമാനം വഴിതിരിച്ചുവിട്ടു. ദക്ഷിണ ...