മഹാകുംഭമേളയ്ക്കായി കുറഞ്ഞ നിരക്കിൽ പറക്കാം; വിമാനടിക്കറ്റ് വില 50 ശതമാനം വരെ കുറയും
ന്യൂഡൽഹി; മഹാകുംഭമേളയ്ക്ക് പോകുന്നവർക്ക് സന്തോഷവാർത്തയുമായി കേന്ദ്ര വ്യോമനയാന മന്ത്രിലായം. പുതിയ നിരക്കുകൾ ശനിയാഴ്ച മുതൽ നിലവിൽവരുമെന്ന് വ്യോമയാന മന്ത്രി കെ. റാംമോഹൻ നായിഡു വ്യക്തമാക്കി. ടിക്കറ്റ് നിരക്കുകൾ ...