പറന്നുയർന്ന വിമാനത്തിന്‍റെ വാതില്‍ തുറക്കാന്‍ ശ്രമം; തടയാൻ ചെന്നവരെ ആക്രമിച്ച യുവതിയെ സീറ്റില്‍ കെട്ടിയിട്ട് ജീവനക്കാര്‍
വാഷിങ്ടണ്‍: വിമാനം പറക്കുന്നതിനിടെ സീറ്റില്‍ നിന്നും എഴുന്നേറ്റ യുവതി വാതിൽ തുറക്കാന്‍ ശ്രമിച്ചു. ടെക്‌സസില്‍ നിന്ന് നോര്‍ത്ത് കരോലിനയിലേക്ക് പോവുകയായിരുന്ന വിമാനത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. യാത്രക്കിടെ ...