‘മുഖ്യമന്ത്രി കാര്യങ്ങൾ മനസ്സിലാക്കാതെ സംസാരിക്കുന്നു‘; വിമാന സർവ്വീസുമായി ബന്ധപ്പെട്ട വിഷയത്തിൽ മറുപടിയുമായി കേന്ദ്രമന്ത്രി വി മുരളീധരൻ
ഡൽഹി: പ്രവാസികൾക്ക് ഏർപ്പെടുത്തിയ വിമാന സർവ്വീസുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. മുഖ്യമന്ത്രി കാര്യങ്ങൾ മനസ്സിലാക്കാതെ സംസാരിക്കുകയാണ്. ആരോ അദ്ദേഹത്തെ നിരന്തരം തെറ്റിദ്ധരിപ്പിക്കുകയാണെന്നും ...