Sunday, February 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘മുഖ്യമന്ത്രി കാര്യങ്ങൾ മനസ്സിലാക്കാതെ സംസാരിക്കുന്നു‘; വിമാന സർവ്വീസുമായി ബന്ധപ്പെട്ട വിഷയത്തിൽ മറുപടിയുമായി കേന്ദ്രമന്ത്രി വി മുരളീധരൻ

by Brave India Desk
Jun 4, 2020, 12:27 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ഡൽഹി: പ്രവാസികൾക്ക് ഏർപ്പെടുത്തിയ വിമാന സർവ്വീസുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. മുഖ്യമന്ത്രി കാര്യങ്ങൾ മനസ്സിലാക്കാതെ സംസാരിക്കുകയാണ്. ആരോ അദ്ദേഹത്തെ നിരന്തരം തെറ്റിദ്ധരിപ്പിക്കുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ഗൾഫിലെ സാഹചര്യം പരിഗണിച്ച് നിബന്ധന വെയ്ക്കരുത്. ദിവസേന 24 വിമാനങ്ങള്‍ കേരളത്തിലേക്ക് വരുമെന്നാണ് കേന്ദ്രം അയച്ച കത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ആകെ 12 അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് മാത്രമാണ് കേരളം അനുമതി നല്‍കിയത്. കേരളത്തിലേക്കാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ വരേണ്ടതെന്ന് മനസ്സിലാക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Stories you may like

തിരുവല്ലയിൽ ഗുണ്ടാ വിളയാട്ടം; പിരിവ് നൽകാത്തതിന് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു, ‘മരണ സുബിനും’ സംഘവും പിടിയിൽ!

ചെന്നൈയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; നൂറുകണക്കിന് കാക്കകൾ ചത്തു വീഴുന്നു, കനത്ത ജാഗ്രത! മനുഷ്യരിലേക്ക് പകരുമോ?

മുഖ്യമന്ത്രി പറഞ്ഞതു പോലെയല്ല വസ്തുത. ഒരു മാസത്തില്‍ 360 വിമാനങ്ങള്‍ കേരളത്തിലേക്ക് സര്‍വീസ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം 36 വിമാനങ്ങള്‍ മാത്രമേ ചാര്‍ട്ട് ചെയ്തിട്ടുള്ളുവെന്നും കൂടുതല്‍ ചാര്‍ട്ട് ചെയ്താല്‍ അനുവാദം കൊടുക്കാമെന്നുമാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. തൊഴിലുടമകള്‍ക്ക് ചാര്‍ട്ടേര്‍ഡ്‌ വിമാനം അയക്കാമെന്ന നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ അയച്ച കത്തില്‍ പറഞ്ഞിട്ടില്ലെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

Tags: v muraleedharanFlights from GulfPinarayi Vijayan
Share1TweetSendShare

Latest stories from this section

നടൻ മണിയൻപിള്ള രാജു അറസ്റ്റിൽ; ‘പേടിച്ചുപോയി, നിർത്തിയില്ല എന്നത് തെറ്റ് തന്നെ’; കുറ്റസമ്മതവുമായി താരം!

നടൻ മണിയൻപിള്ള രാജു അറസ്റ്റിൽ; ‘പേടിച്ചുപോയി, നിർത്തിയില്ല എന്നത് തെറ്റ് തന്നെ’; കുറ്റസമ്മതവുമായി താരം!

ചില നിമിഷങ്ങൾ മനസ്സിന് നൽകുന്ന സംതൃപ്തി വാക്കുകൾക്ക് അപ്പുറമാണ്; ഹൃദ്യമായ കുറിപ്പ് പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ചില നിമിഷങ്ങൾ മനസ്സിന് നൽകുന്ന സംതൃപ്തി വാക്കുകൾക്ക് അപ്പുറമാണ്; ഹൃദ്യമായ കുറിപ്പ് പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

 സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ജാഥയെ വരവേൽക്കാൻ ഹിന്ദിയിൽ ബാനറുമായി പശ്ചിമബംഗാൾ തൊഴിലാളികൾ;രാഷ്ട്രീയ സ്റ്റണ്ടെന്ന് പരിഹാസം!

 സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ജാഥയെ വരവേൽക്കാൻ ഹിന്ദിയിൽ ബാനറുമായി പശ്ചിമബംഗാൾ തൊഴിലാളികൾ;രാഷ്ട്രീയ സ്റ്റണ്ടെന്ന് പരിഹാസം!

അന്ന് വീട്ടിൽ ഉച്ചഭക്ഷണം ഒരുക്കി ഞാൻ കാത്തിരുന്നു, പക്ഷേ വന്നത് അവളുടെ മരണവാർത്ത; വിങ്ങുന്ന ഓർമ്മകളുമായി ജി. വേണുഗോപാൽ!

അന്ന് വീട്ടിൽ ഉച്ചഭക്ഷണം ഒരുക്കി ഞാൻ കാത്തിരുന്നു, പക്ഷേ വന്നത് അവളുടെ മരണവാർത്ത; വിങ്ങുന്ന ഓർമ്മകളുമായി ജി. വേണുഗോപാൽ!

Discussion about this post

Latest News

ററഷ്യയിലെ സർവ്വകലാശാലയിൽ ആക്രമണം: നാല് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കുത്തേറ്റു;  ഖേദം പ്രകടിപ്പിച്ച് ഇന്ത്യൻ എംബസ്

ററഷ്യയിലെ സർവ്വകലാശാലയിൽ ആക്രമണം: നാല് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കുത്തേറ്റു; ഖേദം പ്രകടിപ്പിച്ച് ഇന്ത്യൻ എംബസ്

ആദ്യം ‘സ്കൈ’ ഷോ, പിന്നെ മിയാൻ മാജിക്; വാംഖഡെയിൽ അമേരിക്കയെ ചുട്ടുചാമ്പലാക്കി ടീം ഇന്ത്യ; അക്സറും വരുണും ചേർന്നൊരുക്കിയ സ്പിൻ കെണിക്ക് നന്ദി

ആദ്യം ‘സ്കൈ’ ഷോ, പിന്നെ മിയാൻ മാജിക്; വാംഖഡെയിൽ അമേരിക്കയെ ചുട്ടുചാമ്പലാക്കി ടീം ഇന്ത്യ; അക്സറും വരുണും ചേർന്നൊരുക്കിയ സ്പിൻ കെണിക്ക് നന്ദി

എല്ലാവരും വിറച്ചു, സൂര്യൻ മാത്രം ജ്വലിച്ചു; അന്ന് ദക്ഷിണാഫ്രിക്കയുടെ പേസ് തിരമാലകളെ അതിജീവിച്ച ‘സ്കൈ’ വിസ്മയം; അയാളുടെ ഏറ്റവും മികച്ച ഇന്നിംഗ്സ് അത്

എല്ലാവരും വിറച്ചു, സൂര്യൻ മാത്രം ജ്വലിച്ചു; അന്ന് ദക്ഷിണാഫ്രിക്കയുടെ പേസ് തിരമാലകളെ അതിജീവിച്ച ‘സ്കൈ’ വിസ്മയം; അയാളുടെ ഏറ്റവും മികച്ച ഇന്നിംഗ്സ് അത്

ബിജാപൂരിൽ 12 കമ്മ്യൂണിസ്റ്റ് ഭീകരർ കൂടി കീഴടങ്ങി ; ഇനാം പ്രഖ്യാപിച്ചിരുന്നത് 46 ലക്ഷം രൂപ

ബസ്തറിൽ കമ്മ്യൂണിസ്റ്റ് ഭീകരരുടെ കൂട്ട കീഴടങ്ങൽ ; ഒറ്റ ദിവസം 51 ഭീകരർ കീഴടങ്ങി

തീപ്പെട്ടിയല്ല, ഇതാണ് തീ; ഇന്ത്യ വീഴുമ്പോൾ താങ്ങായി ക്യാപ്റ്റൻ സൂര്യകുമാർ; വാംഖഡെ കണ്ടത് ടി 20 ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാപ്രവർത്തനം

തീപ്പെട്ടിയല്ല, ഇതാണ് തീ; ഇന്ത്യ വീഴുമ്പോൾ താങ്ങായി ക്യാപ്റ്റൻ സൂര്യകുമാർ; വാംഖഡെ കണ്ടത് ടി 20 ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാപ്രവർത്തനം

പാകിസ്താനിൽ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ ജമ്മുകശ്മീരിൽ പ്രതിഷേധം ; തെരുവിലിറങ്ങി ഷിയാ മുസ്ലിങ്ങൾ

പാകിസ്താനിൽ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ ജമ്മുകശ്മീരിൽ പ്രതിഷേധം ; തെരുവിലിറങ്ങി ഷിയാ മുസ്ലിങ്ങൾ

പെർത്തിലെ ആ ഒരു റൺസ്, പാകിസ്ഥാനെ കരയിച്ച സിംബാബ്‌വെ വിപ്ലവം; സിക്കന്ദർ റാസ എന്ന മാന്ത്രികൻ പിറന്ന രാത്രി

പെർത്തിലെ ആ ഒരു റൺസ്, പാകിസ്ഥാനെ കരയിച്ച സിംബാബ്‌വെ വിപ്ലവം; സിക്കന്ദർ റാസ എന്ന മാന്ത്രികൻ പിറന്ന രാത്രി

ടൈം മെഷീൻ ഉണ്ടായിരുന്നെങ്കിൽ 2014ലേക്ക് തിരികെ പോയി പ്രധാനമന്ത്രിയെ മാറ്റും ; രാജ്യം അപകടത്തിലാണെന്ന് നടൻ കിഷോർ

ടൈം മെഷീൻ ഉണ്ടായിരുന്നെങ്കിൽ 2014ലേക്ക് തിരികെ പോയി പ്രധാനമന്ത്രിയെ മാറ്റും ; രാജ്യം അപകടത്തിലാണെന്ന് നടൻ കിഷോർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies