ഒക്ടോബർ 31 വരെ അന്താരാഷ്ട്ര വിമാന സർവീസുകളില്ല : കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ്സിങ് പുരി
അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് ഒക്ടോബർ 31 വരെ നീട്ടിയെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ്സിങ് പുരി. കെനിയ, ഭൂട്ടാൻ എന്നീ രാജ്യങ്ങളിലേക്ക് വിമാനസർവീസുകൾ അനുവദിക്കുന്ന ...