ചീപ്പ് റേറ്റിന് സെക്കൻഡ് ഹാൻഡ് കാറോ..? പ്രളയം ബാധിച്ചതാണോ എന്ന് എങ്ങനെ അറിയാം?
വീട്ടിലൊരു കാർ ഏതൊരു സാധാരണക്കാരന്റയും സ്വപ്‌നമായിരിക്കും അല്ലേ...നല്ല സൗകര്യങ്ങളുള്ള കാറിന് ലക്ഷക്കണക്കിന് രൂപ കൊടുക്കേണ്ടി വരുന്നതിനാൽ പല സാധാരണക്കാരുടെയും വീട്ടിലെ ആദ്യത്തെ കാർ ഒരു സെക്കൻഡ് ഹാൻഡ് ...