ചിലപ്പോഴൊക്കെ തമിഴ്നാട് ഇന്ത്യയിലാണ്. 2000 കോടിയുടെ അടിയന്തര സഹായം ആവശ്യപ്പെട്ട് മോദിയെ കണ്ട് സ്റ്റാലിൻ
ചെന്നൈ: തമിഴ്‌നാട്ടിലെ തെക്കൻ ജില്ലകളിലെ മഴക്കെടുതിയുടെ ആഘാതം ചർച്ച ചെയ്യാനും മൈചോങ് ചുഴലിക്കാറ്റും മഴക്കെടുതിയും രൂക്ഷമായി ബാധിച്ച ചെന്നൈയിലെയും പരിസര പ്രദേശങ്ങളിലെയും പുനരധിവാസ പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിക്കുന്നത് ...