പാകിസ്താനിൽ അതിരൂക്ഷ പ്രളയം:മാറ്റിപ്പാർപ്പിച്ചത് 20 ലക്ഷം പേരെ
കിഴക്കൻ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ അതിരൂക്ഷമായ പ്രളയത്തെത്തുടർന്ന് 20 ലക്ഷത്തിലധികം പേരെ വീടുകളിൽ നിന്നും മാറ്റിപ്പാർപ്പിച്ചു. സിന്ധ് പ്രവിശ്യയിൽനിന്ന് 1,50,000 പേരെ ഒഴിപ്പിച്ചതായും ഇനിയും കൂടാൻ സാധ്യതയുണ്ടെന്നുമാണ് ...