കണ്ണൂരിൽ പൂ മോഷണം; ഓണക്കാലം ലക്ഷ്യമിട്ട് തൊഴിലുറപ്പുകാർ കൃഷി ചെയ്ത ചെണ്ടുമല്ലിപ്പൂക്കൾ മോഷ്ടിച്ചു
കണ്ണൂർ: കണ്ണൂരിൽ ഓണവിപണി ലക്ഷ്യമിട്ട് തൊഴിലുറപ്പുകാർ കൃഷി ചെയ്ത ചെണ്ടുമല്ലിപ്പൂക്കൾ വ്യാപകമായി മോഷ്ടിക്കപ്പെട്ടതായി പരാതി. ആറളം ഫാമിലെ രണ്ടേക്കറോളം സ്ഥലത്തെ പൂക്കളാണ് അജ്ഞാതർ മോഷ്ടിച്ചത്. കൃഷി വകുപ്പും ...