ഭീതി വിതച്ച് മനുഷ്യ ഇറച്ചി തിന്നുന്ന ബാക്ടീരിയ; 13 മരണം; വ്യാപനം പ്രളയത്തിന് ശേഷം
ന്യൂയോർക്ക്: ഫ്‌ളോറിഡയെ ഭീതിയിലാഴ്ത്തി ഇറച്ചി തിന്നുന്ന ബാക്ടീരിയ (വിബ്രിയോ വൾനിഫികസ്). രോഗബാധയെ തുടർന്ന് 13 പേർ കൊല്ലപ്പെട്ടത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറലൊട്ടാകെ ...