അയ്യേ.. അത് ഒരു മന്ത്രിയോടോ അംഗത്തിനോടോ ഉള്ള ആംഗ്യം ആയിരുന്നില്ല; രാഹുൽ ഗാന്ധിയുടെ ചുംബനവിവാദത്തിൽ കോൺഗ്രസ്
ന്യൂഡൽഹി: വനിതാ എംപിമാർക്ക് രാഹുൽ ഗാന്ധി ഫ്‌ളൈയിങ് കിസ് നൽകിയ സംഭവത്തിൽ ന്യായീകരണവുമായി കോൺഗ്രസ് വൃത്തങ്ങൾ. രാഹുൽ ഗാന്ധിയുടെ ആംഗ്യം ഏതെങ്കിലും പ്രത്യേക അംഗത്തിന് നേരെയല്ലെന്നാണ് കോൺഗ്രസ് ...