പുതുവര്‍ഷപ്പുലരിയില്‍ തണുത്തുവിറച്ച് ഡല്‍ഹി; കുറഞ്ഞ താപനില 9 ഡിഗ്രി സെല്‍ഷ്യസ്
ന്യൂഡല്‍ഹി; രാജ്യതലസ്ഥാനം പുതുവര്‍ഷപ്പുലരിയെ വരവേറ്റത് അതികഠിനമായ ശൈത്യത്തില്‍. കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം ഏറ്റവും കുറഞ്ഞ താപനില 9 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. തണുത്ത തിരമാലയും ഇടതൂര്‍ന്ന ...