കടകളില്‍ നിന്ന് മിഠായി വാങ്ങി കഴിക്കുമ്പോള്‍ ജാഗ്രത പുലർത്തണം;മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്
തിരുവനന്തപുരം: സ്‌കൂൾ പരിസരങ്ങളിലെ കടകളിലും മറ്റും വിൽപന നടത്തുന്ന മിഠായികൾ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നുണ്ടെന്നും വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണമെന്നുമുള്ള മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണർ. ഗുണനിലവാരമില്ലാത്ത മിഠായികൾ ...