ഈ 5 ഭക്ഷണങ്ങൾ വൃക്കകൾക്ക് ഹാനികരമാണ് ; ആരോഗ്യത്തോടെ ഇരിക്കാൻ ഇവ ഒഴിവാക്കാം
ശരീരത്തിലെ പല പ്രധാന പ്രവർത്തനങ്ങളും നിർവ്വഹിക്കുന്ന നമ്മുടെ അവയവങ്ങളിലൊന്നാണ് വൃക്ക. എന്നിരുന്നാലും, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും ഭക്ഷണ ശീലങ്ങളിലെ അശ്രദ്ധയും വൃക്കരോഗ സാധ്യത വർദ്ധിപ്പിക്കുന്നു. ആരോഗ്യം നിലനിർത്താനും ...