രാജ്യത്തെ അരിശേഖരം പത്തു വർഷത്തെ ഉയർന്ന നിലയിൽ ; ഫുഡ് കോർപ്പറേഷന്റെ കൈവശമുള്ളത് 3.63 കോടി ടൺ അരി
മുംബൈ ; രാജ്യത്ത് അരിശേഖരം പത്തുവർഷത്തെ ഉയർന്ന നിലയിൽ. ഒക്ടോബർ വരെയുള്ള കണക്കുപ്രകാരം ഫുഡ് കോർപ്പറേഷന്റെ കൈവശമുള്ള ശേഖരം 3.63 കോടി ടണ്ണിലെത്തി. ആവശ്യമുള്ളതിലും 2.5 മടങ്ങ് ...








