പഞ്ചാബിലെ ഭക്ഷ്യഗോഡൗണുകളിൽ സിബിഐ റെയ്ഡ്; ക്രമക്കേടുകൾ കണ്ടെത്തിയതായി സൂചന
ഡൽഹി: സംഭരണത്തിലും വിതരണത്തിലും ക്രമക്കേടുകളുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പഞ്ചാബിലെ ഭക്ഷ്യഗോഡൗണുകളിൽ സിബിഐ റെയ്ഡ്. റെയ്ഡിൽ ക്രമക്കേടുകൾ കണ്ടെത്തിയതായാണ് സൂചന. പഞ്ചാബിലെ നാൽപ്പത് ഗോഡൗണുകളിലാണ് പരിശോധന തുടരുന്നത്. ഇന്നലെ ...