food kit

ഭക്ഷ്യകിറ്റ് ലഭിക്കാത്തതിൽ പ്ര​കോ​പനം; പ്രതിഷേധവുമായി നടുറോഡിലിറങ്ങി പിണറായി സർക്കാരിന്റെ ‘അതിഥി’ തൊഴിലാളികള്‍

പൂ​ക്കോ​ട്ടും​പാ​ടം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുമ്പോൾ ഭക്ഷ്യകിറ്റ് ലഭിക്കാത്തതിൽ പ്ര​കോ​പനവുമായി പിണറായി സർക്കാരിന്റെ അതിഥി തൊഴിലാളികള്‍. പൂ​ക്കോ​ട്ടും​പാ​ട​ത്തെ അന്യ​ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​കളാണ് പ്ര​തി​ഷേ​ധ​വു​മാ​യി അ​ങ്ങാ​ടി​യി​ല്‍ ഇ​റ​ങ്ങിയത്. തുടർന്ന് ...

‘കിറ്റിലെ തുണിസഞ്ചി മാത്രമാണ് പിണറായി സൗജന്യമായി നല്‍കുന്നത്, ഭക്ഷ്യവസ്തുക്കള്‍ മുഴുവന്‍ കൊടുക്കുന്നത് കേന്ദ്രം’; മുഖ്യമന്ത്രിക്കെതിരെ പരിഹാസവുമായി പിസി ജോര്‍ജ്

തിരുവനന്തപുരം : സംസ്ഥാനത്ത് റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന ഭക്ഷ്യക്കിറ്റില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കില്ലെന്ന് പിസി ജോര്‍ജ് എംഎല്‍എ. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന കിറ്റിലെ തുണിസഞ്ചിമാത്രമാണ് പിണറായി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist