എപ്പോൾ പാകം ചെയ്തു, എത്ര സമയം കൊണ്ട് കഴിക്കണം?: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ മുന്നറിയിപ്പില്ലാത്ത പാഴ്‌സലുകൾ നിരോധിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പൊതികൾ നിരോധിച്ചു. ഭക്ഷണ പൊതികളിൽ പാകം ചെയ്ത തീയതി, സമയം എന്നിവയ്ക്ക് പുറമേ ...








