ഏത് നിറത്തിലുള്ള പാത്രത്തിലാ ഭക്ഷണം കഴിക്കാറ്…? ചുവപ്പോ വെള്ളയോ? : ആരോഗ്യത്തെ വരെ സ്വാധീനിക്കുമെന്നറിയാമോ?
ഭക്ഷണം മരുന്നുപോലെ കഴിച്ചില്ലെങ്കിൽ മരുന്ന് ഭക്ഷണം പോലെ കഴിക്കേണ്ടി വരുമെന്ന് കേട്ടിട്ടില്ലേ... സമ്മുടെ സമൂഹത്തിൽ കഴിക്കാൻ വേണ്ടി ജീവിക്കുന്നവും ജീവിക്കാൻ വേണ്ടി കഴിക്കുന്നവരും ഉണ്ട്. ഗ്ലോബൽ ഫുഡ് ...