മലപ്പുറത്ത് സ്കൂളിൽ പരീക്ഷയ്ക്കിടെ കൂട്ടത്തോടെ ദേഹാസ്വാസ്ഥ്യം ; 19 വിദ്യാർത്ഥികളും രണ്ട് അദ്ധ്യാപകരും ആശുപത്രിയിൽ ; ഭക്ഷ്യവിഷബാധയെന്ന് സംശയം
മലപ്പുറം : പരീക്ഷയ്ക്കിടയിൽ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും കൂട്ടത്തോടെ ദേഹാസ്വാസ്ഥ്യം. മലപ്പുറം വേങ്ങരയിലാണ് സംഭവം. 19 വിദ്യാർത്ഥികളെയും രണ്ട് അദ്ധ്യാപകരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷ്യവിഷബാധ ആണെന്നാണ് കരുതപ്പെടുന്നത്. വേങ്ങര ...