രാഹുലിന്റേത് ആത്മഹത്യ തന്നെയെന്ന് പോലീസ്; സാമ്പത്തിക ബുദ്ധിമുട്ടുകളോ കുടുംബ പ്രശ്‌നങ്ങളോ ഇല്ലെന്ന് കുടുംബം; കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തി
എറണാകുളം: വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഫുഡ് വ്‌ളോഗർ രാഹുൽ എൻ കുട്ടിയുടെ മരണം ആത്മഹത്യ തന്നെയെന്ന് പോലീസ്. ആത്മഹത്യ ചെയ്യാനുണ്ടായ കാരണമെന്താണെന്ന് ഇത് വരെ കണ്ടെത്താനായിട്ടില്ല. ...